Daily Articles
RSS Feed

പഴയ ചൊല്ല്‌; പുതിയ ഭാഷ്യം

പഴഞ്ചൊല്ലില്‍ പതിരില്ല എന്നാണ്‌ പ്രമാണം. ലോകതത്വങ്ങള്‍ അടങ്ങിയ സൂക്തങ്ങളാണ്‌ പഴഞ്ചൊല്ലുകള്‍. ജ്‌ഞാനവൃദ്‌ധരും വയോവൃദ്‌ധരും ചൊല്ലിത്തന്ന വാക്യങ്ങള്‍ എന്ന നിലയില്‍ തലമുറകളായി ആളുകള്‍ പഴഞ്ചൊല്ലുകളെ ഉദ്‌ധരിച്ചുവരുന്നു. ഒരു ജനതയുടെ ദീര്‍ഘകാലത്തെ അനുഭവങ്ങളും ചിന്തകളും വീക്ഷണഗതികളുമെല്ലാം പഴഞ്ചൊല്ലുകളിലുണ്ട്‌. പഴഞ്ചൊല്ലുകള്‍ ആര്‌ നിര്‍മിച്ചു അല്ലെങ്കില്‍ എഴുതിവച്ചു എന്നത്‌ കണ്ടുപിടിക്കാനാവില്ല. ഭാഷയില്‍ എന്നോ എങ്ങിനെയോ മുളച്ചുവന്നവയാണ്‌ പഴഞ്ചൊല്ലുകള്‍. എന്നാല്‍ അപാരമായ അര്‍ത്‌ഥതലങ്ങളാണ്‌ ഇവയ്‌ക്കുള്ളത്‌.

ലോകത്ത്‌ എല്ലാ ഭാഷകളിലും പഴഞ്ചൊല്ലുകളുണ്ട്‌. മലയാളമാകട്ടെ പഴഞ്ചൊല്ലിന്റെ കാര്യത്തില്‍ ഏറെ സമ്പന്നമാണ്‌. സ്വന്തമായുള്ളവയും തമിഴില്‍നിന്നും സംസ്‌കൃതത്തില്‍നിന്നും കടമെടുത്തവയുമായ ഒട്ടേറെ പഴഞ്ചൊല്ലുകള്‍ നമുക്കുണ്ട്‌. എന്നാല്‍ ആധുനികതയുടെ കുത്തൊഴുക്കില്‍ ശുദ്‌ധമലയാളം പോലും നഷ്‌ടമാകുന്ന ഇന്നത്തെ തലമുറയ്‌ക്ക്‌ പഴഞ്ചൊല്ലുകളും അജ്‌ഞാതമാവുകയാണ്‌. പഴഞ്ചൊല്ലുകളുടെ ആന്തരാര്‍ത്‌ഥത്തിലേക്ക്‌ എത്തിനോക്കാന്‍ ഈ കോളം നിങ്ങളെ സഹായിക്കുന്നു. കൂടെ സമകാലീന സംഭവങ്ങളെ പഴഞ്ചൊല്ലിന്റെ അര്‍ത്‌ഥതലങ്ങളില്‍ സരസമായി വ്യാഖ്യാനിക്കുന്നുമുണ്ട്‌. എല്ലാ ദിവസവും ഓരോ പഴഞ്ചൊല്‍ വ്യാഖ്യാനങ്ങള്‍ ഈ കോളത്തില്‍ വായിക്കാം.

Page <<Previous 11 12 13 14 15 16 17
slno
Article Title
Date
101
ചുറ്റവും മുറ്റവും കുറയ്‌ക്കണം
01/05/09
102
താണുനിന്നാല്‍ വാണുനില്‍ക്കാം
30/04/09
103
മുല്ലപ്പൂവിന്‍ ഗുണത്താലേ വാഴനാരിനു മോക്ഷം
29/04/09
104
കുറകുടം തുളുമ്പും നിറകുടം തുളുമ്പില്ല
28/04/09
105
കുത്തിയിരുന്നു തിന്നാല്‍ കുന്നും കുറഞ്ഞുപോകും
27/04/09
106
കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ?
26/04/09
107
ദിനമണി കാണാന്‍ ദീപം വേണ്ട
25/04/09
108
ഗണപതിയുടെ വിവാഹം പോലെ
24/04/09
109
കൊല്ലക്കുടിയില്‍ സൂചി വില്‍ക്കരുത്‌
23/04/09
110
ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട
22/04/09
Page <<Previous 11 12 13 14 15 16 17