Daily Articles
RSS Feed

പഴയ ചൊല്ല്‌; പുതിയ ഭാഷ്യം

പഴഞ്ചൊല്ലില്‍ പതിരില്ല എന്നാണ്‌ പ്രമാണം. ലോകതത്വങ്ങള്‍ അടങ്ങിയ സൂക്തങ്ങളാണ്‌ പഴഞ്ചൊല്ലുകള്‍. ജ്‌ഞാനവൃദ്‌ധരും വയോവൃദ്‌ധരും ചൊല്ലിത്തന്ന വാക്യങ്ങള്‍ എന്ന നിലയില്‍ തലമുറകളായി ആളുകള്‍ പഴഞ്ചൊല്ലുകളെ ഉദ്‌ധരിച്ചുവരുന്നു. ഒരു ജനതയുടെ ദീര്‍ഘകാലത്തെ അനുഭവങ്ങളും ചിന്തകളും വീക്ഷണഗതികളുമെല്ലാം പഴഞ്ചൊല്ലുകളിലുണ്ട്‌. പഴഞ്ചൊല്ലുകള്‍ ആര്‌ നിര്‍മിച്ചു അല്ലെങ്കില്‍ എഴുതിവച്ചു എന്നത്‌ കണ്ടുപിടിക്കാനാവില്ല. ഭാഷയില്‍ എന്നോ എങ്ങിനെയോ മുളച്ചുവന്നവയാണ്‌ പഴഞ്ചൊല്ലുകള്‍. എന്നാല്‍ അപാരമായ അര്‍ത്‌ഥതലങ്ങളാണ്‌ ഇവയ്‌ക്കുള്ളത്‌.

ലോകത്ത്‌ എല്ലാ ഭാഷകളിലും പഴഞ്ചൊല്ലുകളുണ്ട്‌. മലയാളമാകട്ടെ പഴഞ്ചൊല്ലിന്റെ കാര്യത്തില്‍ ഏറെ സമ്പന്നമാണ്‌. സ്വന്തമായുള്ളവയും തമിഴില്‍നിന്നും സംസ്‌കൃതത്തില്‍നിന്നും കടമെടുത്തവയുമായ ഒട്ടേറെ പഴഞ്ചൊല്ലുകള്‍ നമുക്കുണ്ട്‌. എന്നാല്‍ ആധുനികതയുടെ കുത്തൊഴുക്കില്‍ ശുദ്‌ധമലയാളം പോലും നഷ്‌ടമാകുന്ന ഇന്നത്തെ തലമുറയ്‌ക്ക്‌ പഴഞ്ചൊല്ലുകളും അജ്‌ഞാതമാവുകയാണ്‌. പഴഞ്ചൊല്ലുകളുടെ ആന്തരാര്‍ത്‌ഥത്തിലേക്ക്‌ എത്തിനോക്കാന്‍ ഈ കോളം നിങ്ങളെ സഹായിക്കുന്നു. കൂടെ സമകാലീന സംഭവങ്ങളെ പഴഞ്ചൊല്ലിന്റെ അര്‍ത്‌ഥതലങ്ങളില്‍ സരസമായി വ്യാഖ്യാനിക്കുന്നുമുണ്ട്‌. എല്ലാ ദിവസവും ഓരോ പഴഞ്ചൊല്‍ വ്യാഖ്യാനങ്ങള്‍ ഈ കോളത്തില്‍ വായിക്കാം.

Page 1 2 3 4 5 6 7 8 9 10 Next>>
slno
Article Title
Date
41
ഒരു കുന്നിന്‌ ഒരു കുഴിയുണ്ടാവും
27/07/09
42
തന്റെ നിഴല്‍ തന്റെ കൂടെയുണ്ടാകും
26/07/09
43
മാങ്ങ പഴുത്താല്‍ താനേ വീഴും
25/07/09
44
ചളിയില്‍ തല്ലിയാല്‍ നീളെ തെറിക്കും
24/07/09
45
പൊയ്‌ പറഞ്ഞ വായ്‌ക്ക്‌ പൊരിയും കിട്ടില്ല
23/07/09
46
കൊടുത്തത്‌ കൊട്ടിഘോഷിക്കരുത്
22/07/09
47
ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ
21/07/09
48
താഴെ കൊയ്‌തവന്‍ ഏറെ ചുമക്കണം
20/07/09
49
നേട്ടമല്ല നോട്ടമാണ്‌ കാര്യം
19/07/09
50
പൊന്‍കുടമുടഞ്ഞാല്‍ പൊന്ന്‌; മണ്‍കുടമുടഞ്ഞാലോ?
18/07/09
Page 1 2 3 4 5 6 7 8 9 10 Next>>