|
കൊണ്ടുപഠിക്കുന്നതിനേക്കാള്‍ കണ്ടുപഠിക്കുന്നത് നന്ന്
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സമയത്ത് നിസംഗരായിരിക്കുന്ന ചിലരെ കണ്ടിട്ടില്ലേ? മറ്റുള്ളവര്‍ അസുഖം ബാധിക്കാതിരിക്കാന്‍ പ്രതിരോധം തേടുമ്പോള്‍ തനിക്ക് അസുഖമൊന്നും വരില്ലെന്ന മൂഢവിശ്വാസത്തോടെ അവരങ്ങനെയിരിക്കും.
|