മലയാളികൂട്ടായ്‌മയില്‍ പങ്കുചേരൂ,
A U Ratheesh Kumar
RK

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്‌ ആശയങ്ങള്‍ പങ്കുവെയ്‌ക്കുന്നതിനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു പൊതുവേദിയാണ്‌ വീരകേരളം. മലയാളികളുടെ സമഗ്രപുരോഗതിക്കും കേരളത്തിന്റെ വികസനത്തിനും വേണ്ടി നാം ഓരോരുത്തര്‍ക്കും ഒട്ടേറെ ആശയങ്ങള്‍ മുന്നോട്ടുവെയ്‌ക്കാനുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുവായ ഒരു നിസംഗത ഇന്ന്‌ പ്രകടമാണ്‌.