മലയാളികള്‍ക്ക് പറയാനുള്ളത്....
നമ്മള്‍ മലയാളികളാണ്. കേരളീയര്‍. പ്രബുദ്ധരാണ് നമ്മള്‍. അനീതികളോട് പെട്ടെന്ന് പ്രതികരിക്കുകയും നന്‍മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍. നമുക്ക് പരസ്‌പരം പങ്കുവെയ്‌ക്കാന്‍ നിരവധി കാര്യങ്ങളില്ലേ? വീരകേരളം ഈ പേജില്‍ അതിനുള്ള അവസരമൊരുക്കുകയാണ്. മറ്റുള്ളവരെ അറിയിക്കണമെന്ന് നിങ്ങള്‍ക്ക് താല്‍പര്യമുള്ള എന്തും ഇതില്‍ എഴുതാം. ലേഖനങ്ങള്‍, യാത്രാക്കുറിപ്പുകള്‍, അനുഭവങ്ങള്‍, സര്‍ഗസൃഷ്‌ടികള്‍, റിപ്പോര്‍ട്ടുകള്‍, വിജ്ഞാനശകലങ്ങള്‍, വായനക്കാര്‍ക്ക് താല്‍പര്യമുളവാക്കുന്ന സംഭവങ്ങള്‍ എന്നിങ്ങനെ എന്തുമാകട്ടെ. അത് ഞാന്‍ കേരളീയനിലൂടെ പ്രസിദ്ധപ്പെടുത്താം. നിങ്ങളുടെ രചനകള്‍ വീരകേരളം എഡിറ്റോറിയല്‍ ടീം പരിശോധിച്ചശേഷം ഇവിടെ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ എഴുതുന്ന ഓരോ സൃഷ്‌ടിയും മലയാളികളുടെയിടയില്‍ ഒരു പൊതുചര്‍ച്ചയ്‌ക്കു വെയ്‌ക്കുകയാണ്. വായനക്കാര്‍ക്ക് പ്രതികരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവസരം ഇതോടൊപ്പമുണ്ട്. അങ്ങനെ നിങ്ങളുടെ സൃഷ്‌ടി ലോകമെങ്ങുമുള്ള മലയാളികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇനിയും മടിച്ചുനില്‍ക്കുകയോ? എഴുതുക. ഓരോ മലയാളിക്കും പ്രചോദനവും വിനോദവും വിജ്ഞാനവും പകരട്ടെ നിങ്ങള്‍ എഴുതുന്ന ഓരോ വരിയും.....
Please send the articles to info@vmalayalee.com
Search By Author
|